പാലക്കാട് ജില്ലയിലെ സര്ക്കാര് സ്കൂളില് അധ്യാപകനോട് മോശമായി പെരുമാറുന്ന വിദ്യാര്ത്ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില് വലിയ ചര്ച്ചയായി...